മൈഗ്രേഷൻ പോയിന്റ് ​

നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കൂ

നിങ്ങളുടെ ഇഷ്ട രാജ്യത്തേക്ക് ചേക്കേറാം​

നിങ്ങൾക്ക് ഓസ്ട്രേലിയയിലേക്ക് ചേക്കേറണമെങ്കിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന തൊഴിലിന് അനുസൃതമായ ഒരു വിസ ആവശ്യമാണ്‌. ഓസ്ട്രേലിയൻ സ്‌കിൽഡ് വിസകളെപ്പറ്റി കൂടുതൽ അറിയാം.

ഒട്ടനേകം പ്രഗത്‌ഭരായ തൊഴിലാളികളുടെയും സംരംഭകരുടെയും മറ്റൊരു സ്വപ്നരാജ്യമാണ് യുണൈറ്റഡ് കിങ്ഡം. വിസ ഓപ്ഷനുകളെപ്പറ്റി കൂടുതൽ അറിയാം.

സുശക്തമായ ഒരു പാസ്പോർട്ട്‌ നേടാനുള്ള എളുപ്പ മാർഗം. നൂറിലധികം രാജ്യങ്ങളിൽ വിസ ഫ്രീ അല്ലെങ്കിൽ വിസ ഓൺ അറൈവൽ നേടാൻ അവസരം. ഭാഷാപരീക്ഷകൾ ഇല്ല. മികച്ച ആരോഗ്യ പരി രിരക്ഷാസംവിധാനങ്ങളും വിദ്യാഭ്യാസവും.മിനിമം ഇൻവെസ്റ്റ്മെന്റ് 100000 USD.

പ്രൊവിൻസ് സ്‌കിൽഡ് വർക്കേഴ്‌സ് പ്രോഗ്രാമിലൂടെയും ജനറൽ ഇമ്മിഗ്രേഷൻ എക്സ്പ്രസ് എൻട്രിയിലൂടെയും കാനഡയിലേക്ക് കുടിയേറുവാനുള്ള യോഗ്യത പരിശോധിക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരം E2 വിസ ഒരുക്കുന്നു. 3 മാസത്തിനുള്ളിൽ ഇൻവെസ്റ്റ്മെൻറ്റിലൂടെ E2 വിസ നേടുന്നതെങ്ങിനെ എന്ന് അറിയൂ.

സ്ഥിരതാമസത്തിനോ ഇൻവെസ്റ്റ്‌ ചെയ്യാനോ റിട്ടയർമെന്റിനു ശേഷം താമസിക്കാനോ ടാക്സ്‌ സ്ട്രാറ്റജീസ് മെച്ചപ്പെടുത്താനോ പറ്റിയ സ്‌ഥലങ്ങൾ തേടുകയാണോ നിങ്ങൾ? ഇൻവെസ്റ്മെന്റിലൂടെ വളരെ എളുപ്പത്തിൽ ഒരു രണ്ടാം വാസസ്‌ഥലം (റെസിഡൻസി ) നേടാം.

ഞങ്ങളെ ബന്ധപ്പെടാം ​